
തിരുവനന്തപുരം വഞ്ചിയൂർ അമ്പലത്തുംമുക്ക് ടി.സി.82/432 മന്ദിരത്തിൽ ആർ.ലത ഭായിയുടെയും (കേരളകൗമുദി ഓൺലൈൻ ചീഫ്) പരേതനായ കെ.രാധാകൃഷ്ണൻ നായരുടെയും മകൾ ഗായത്രി രാധാകൃഷ്ണനും എറണാകുളം കുന്നത്തുനാട് താലൂക്കിൽ പഴംത്തോട്ടം കരുണയിൽ കെ.കെ.രാജന്റെയും ഡോ.വി.എൻ.ചന്ദ്രികയുടെയും മകൻ കെ.കരുൺ രാജും വഴുതക്കാട് ട്രിവാൻഡ്രം ക്ലബിലെ ശ്രീസുബ്രഹ്മണ്യ ഹാളിൽ നടന്ന ചടങ്ങിൽ വിവാഹിതരായി