compatition

തിരുവനന്തപുരം: അനന്തപുരി കലാസാഹിത്യ മേളയോട് അനുബന്ധിച്ച് കേരള വാട്ടർ അതോറിട്ടി ജീവനക്കാരുടെ കൂട്ടായ്മയായ 'തെളിനീർ ട്രസ്റ്റ്' സംസ്ഥാന തലത്തിൽ കഥ- കവിത മത്സരം സംഘടിപ്പിക്കും. രചനകൾ കെ.ആർ.മോഹൻദാസ്, ചെയർമാൻ, തെളിനീർ ട്രസ്റ്റ്, തിരുവാതിര ഹൗസ്,​ മേക്കര ഹിൽസ്, എരുമത്തല.പി.ഒ, എറണാകുളം-683112 എന്ന വിലാസത്തിലോ dilipbhavan2@gmail.com എന്ന ഇ-മെയിലിലോ 9809148762 എന്ന വാട്സ്ആപ്പ് നമ്പറിലോ മാർച്ച്‌ 15ന് മുൻപ് അയയ്ക്കണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9809148762