hi

കിളിമാനൂർ:മലയാമഠം ശിവതീർത്ഥത്തിൽ ശശിധരൻനായർ (69) നിര്യാതനായി. ഭാര്യ പരേതയായ ശാന്തകുമാരി അമ്മ. മക്കൾ: മനോജ്, മഞ്ചേഷ്. മരുമക്കൾ: അജിത, ശ്രീചിത്തിര സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.