shahul-hameed

കല്ലമ്പലം: ഊന്നൻപാറ ഷാജി മൻസിലിൽ ഷാഹുൽ ഹമീദ് (92) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: റഫീഖബീബി, സൈഫുദ്ദീൻ, നസീമബീവി (അങ്കണവാടി, നാവായിക്കുളം), ജലീലബീവി, ഷാജഹാൻ. മരുമക്കൾ: ഷംസുനിസ, ഹസീനബീവി.