വക്കം: കൊച്ചു കടൈവിളാകം വീട്ടിൽ ടി. ബാബുരാജൻ (68) നിര്യാതനായി.ഭാര്യ: ബി.പ്രസന്ന. മക്കൾ: പരേതനായ സുദീഷ് രാജ്, വിനോദ് രാജ്, സിമിരാജ്. മരുമക്കൾ: ദീപ്തി, ഷിനു. സഞ്ചയനം ഞായർ 8.30ന്