തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പട്ടികജാതി-വർഗ ഐക്യവേദി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന പ്രസിഡന്റ് സി.കെ.അർജുനൻ ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് സെക്രട്ടറി പി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കരമന ജയചന്ദ്രൻ,ദേവദാസ്,പരവൂർ ശിവപ്രസാദ്,ഗോപി പുനലൂർ, വിജയൻ പുതുപ്പാടി, വിജയൻ ചോലക്കര, ശശിമംഗംലം, വി.കെ മണി, മഞ്ജു കുറക്കട, ശൈലജ, സഞ്ജു കലാലയ എന്നിവർ പങ്കെടുത്തു.