p

പോത്തൻകോട്: പാവുക്കോണത്ത് മഹേഷ്‌ ഭവനിൽ പരേതനായ കാറ്റാടിമൂട്ടിൽ ഭാസ്കരന്റെ ഭാര്യ പങ്കജാക്ഷി അമ്മ (93)നിര്യാതയായി. മക്കൾ: തങ്കമണി, ജലജ, ഭുവനചന്ദ്രൻ, ഗിരിജകുമാരി. മരുമക്കൾ : പരേതനായ സുരേന്ദ്രൻ,​ പരേതനായ രഘുനാഥൻ,​ പ്രഭ, പരേതനായ ജയൻ.

സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.