photo

പാലോട്: പച്ചമല ഉമേഷ് ഭവനിൽ സുബാഷ് (62) നിര്യാതനായി. ഭാര്യ. ഉഷ, മക്കൾ : ഉമേഷ്, ഉജീഷ്, മരുമകൾ: വിജി. സഞ്ചയനം: തിങ്കൾ രാവിലെ 9 ന്