തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപ്പറേഷന് പുതിയ ലോഗോ ലഭ്യമാക്കുന്നതിന് ഡിസൈൻ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികവും പ്രശംസാപത്രവും നൽകും. വിവരങ്ങൾക്ക്- www.kswdc.org