തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ഐ.ടി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഒരു ഒഴിവുണ്ട്.കമ്പ്യൂട്ടർ സയൻസിൽ 55% മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് അഥവാ പിഎച്ച്.ഡിയുമാണ് യോഗ്യത. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും 22നകം hodsahitya@ssus.ac.in ഇ-മെയിലിൽ അയയ്ക്കണം. വിവരങ്ങൾ www.ssus.ac.in വെബ്സൈറ്റിൽ.