വർക്കല:തോക്കാട് സജു നിവാസിൽ (കൈലാസം, കുരിശുമുട്ടം, പേയാട് ) പരേതനായ പ്രസാദ് ടി.ആറിന്റെ ഭാര്യ സതി പ്രസാദ് (42) നിര്യാതയായി. മകൻ: രാഹുൽ പ്രസാദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.