നെടുമങ്ങാട് : ഉളിയൂർ ആയില്യത്തിൽ തങ്കപ്പൻ നായരുടെ ഭാര്യ ഓമന അമ്മ (86) നിര്യാതയായി.മക്കൾ : കുശലകുമാരി, സരോജ ദേവി,രാജേഷ് ബാബു. മരുമക്കൾ : മധുസൂദനൻ നായർ,ജഗന്നാഥൻ നായർ,പ്രിയാ.സി.നായർ സഞ്ചയനം 21 ന് (ഞായർ) രാവിലെ 9 ന്.