obt

നെടുമങ്ങാട്‌ : മന്നൂർക്കോണം മൈലമൂട് ഹൗസിൽ അലിയാരുകുഞ്ഞ് (86) നിര്യാതനായി.ഭാര്യ: റംലാ ബീവി. മക്കൾ: ഷിബു (സി.ഐ. എസ്. എഫ്), ഷിജു, ഷിബി (യു.കെ). മരുമക്കൾ: ഷൈമ,ഫെമിന,സുബിന (യു.കെ).