
മംഗലപുരം: സഹീദ മൻസിലിൽ മുഹമ്മദ് ഹുസൈൻ (85-റിട്ട. അറബി അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: സുഹ്‌റ ബീവി. മക്കൾ: സഹീദ ബീവി, സാബിറ ബീവി(ടീച്ചർ), മുജീബ് (ബിസിനസ്), സുമയ്യ ബീവി (മുൻസിപ്പൽ സെക്രട്ടറി, പുനലൂർ), മാഷിത്ത ബീവി, മുഹ്സിൻ മരുമകൾ: മുഹമ്മദ് ഷാഫി, നജീബ്, ഹലീമ, ഷിയാർ ഖാൻ, അബ്ദുൽ ജബ്ബാർ, ഫെമിന