പാപ്പനംകോട്: എസ്റ്റേറ്റ് എച്ച്.എസ് റോഡിൽ വട്ടവിള വീട്ടിൽ ഗോമതി (82) നിര്യാതയായി. ഭർത്താവ് പരേതനായ സോമൻ, മക്കൾ: ശോഭന, ജയന്തി, മണികണ്ഠൻ, മധു. മരുമക്കൾ: രാജു ഉഷ, പ്രാർത്ഥന ഞായറാഴ്ച വൈകിട്ട് 6.00 ന്.