നെടുമങ്ങാട്: കിഴക്കേ ബാംഗ്ലവ് ഇലങ്കത്തറ വീട്ടിൽ ശശിധരൻ നായരുടെ ഭാര്യ അംബിക കുമാരി (67) നിര്യാതയായി. മക്കൾ: അരുൺ കുമാർ, അശ്വതി. മരുമക്കൾ: അനു മുരളി, പ്രീത. സഞ്ചയനം 22ന് രാവിലെ 9ന്.