chellamma-joseph

ശ്രീകാര്യം: വികാസ് നഗർ, വി.എൻ.ആർ.എ 276 സരിത ഭവനിൽ പരേതനായ ജോസഫിന്റെ ഭാര്യ ചെല്ലമ്മ ജോസഫ് (95) നിര്യാതയായി. മക്കൾ: അൽഫോൺസ്,​ പരേതരായ തങ്കച്ചൻ,​ ലീല,​ ജോയി,​ മരുമക്കൾ: തങ്കച്ചൻ, ലൂസി, ആലീസ്. ഇന്ന് രാവിലെ 10ന് സ്വവസതിയിലും ശേഷം വികാസ് നഗർ സെന്റ് ജോസഫ് ചർച്ചിൽ. മരണാനന്തര ശിശ്രൂഷയും തുടർന്ന് മൺവിള ലിറ്റിൽ ഫ്ലവർ സെമിത്തേരിയിൽ അടക്കം.