കല്ലിയൂർ: പെരിങ്ങമ്മല കാട്ടുവിള വീട്ടിൽ സോമൻ (75) നിര്യാതനായി.മക്കൾ: പ്രവീൺ,പ്രജിത. മരുമക്കൾ: അനു, അനികുട്ടൻ. സഞ്ചയനം തിങ്കൾ 9ന്