തിരുവനന്തപുരം :വട്ടിയൂർക്കാവ് കുരുവിക്കാട് ശ്രീപദം വീട്ടിൽ ഇബ്രാഹിം (76) നിര്യാതനായി.
ഭാര്യ : ഷാഹിദ .മക്കൾ : റിയാസ്, ജറീന, സിയാദ്, നസൂഹ. മരുമക്കൾ : സെയ്യദലി, താജുനിസ.