കോതമംഗലം: നാടുകാണി അത്തിപ്പിള്ളിൽ പരേതനായ എ.പി രാമൻ നായരുടെ ഭാര്യ ഗോമതിയമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ബിന്ദു, മനേഷ് (ആസ്‌ട്രേലിയ). മരുമക്കൾ: രഘു, പ്രിയ (ആസ്‌ട്രേലിയ).