s

പന്തലക്കോട്: അരുവിക്കരക്കോണം പുതുവൽ പുത്തൻവീട്ടിൽ ശിവൻപിള്ള (65) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: സംഗീത, വിഷ്ണു. മരുമകൻ: വിനോദ്. സഞ്ചയനം തിങ്കളാഴ്‌ച 9ന്.