vinodhini

വർക്കല : പാരിപ്പള്ളി കോട്ടയ്ക്കേറം കെ.ആർ ഭവനിൽ പരേതനായ സദാശിവന്റെ ഭാര്യ വിനോദിനി (74) നിര്യാതയായി. മകൾ : ഷീബ .എസ് , മരുമകൻ : കെ .രാജീവ് . സംസ്‌കാരം : ഇന്ന് രാവിലെ 8.30 ന് അയിരൂർ ചാമനടയിൽ.