കരകുളം: മണലിത്തല മേലേപ്പള്ളിയിൽ വാസുദേവൻ നായർ (78 ) നിര്യാതനായി.
ഭാര്യ ശകുന്തളമ്മ ..മകൻ : സന്തോഷ്കുമാർ.സഞ്ചയനം 21 ന് 8.30 മണിക്ക്.