sureskumar

ആറ്റിങ്ങൽ: കൊല്ലമ്പുഴ കൊച്ചുവീട്ടിൽ സുരേഷ്കുമാർ ( ഭദ്രൻ ,62) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ : സംഗീത, സാന്ദ്ര, കണ്ണൻ. മരുമക്കൾ : സതീഷ് , സജിൻ, സുമ. സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.