p

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 294/2021) തസ്തികയിലേക്ക് 23 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

എഴുത്തുപരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ ഹിസ്റ്ററി ഒഫ് ആർട്സ് ആൻഡ് ഏസ്തറ്റിക്സ് (കാറ്റഗറി നമ്പർ 682/2022) തസ്തികയിലേക്ക് 25ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ എഴുത്തുപരീക്ഷ നടത്തും.

ഒ.എം.ആർ പരീക്ഷ

ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം) കേരള ലിമിറ്റഡിൽ മെക്കാനിക്കൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 442/2022) തസ്തികയിലേക്ക് 25ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാമൂഹ്യനീതി/വനിത ശിശു വികസന വകുപ്പിൽ മേട്രൺ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 722/2022), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി.സി (കാറ്റഗറി നമ്പർ 46/2023) തസ്തികകളിലേക്ക് 20 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

പി.​എ​സ്.​സി​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പി​ൽ​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​(​ട്രെ​യി​നി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 613​/2021​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 23​ന് ​രാ​വി​ലെ​ 5.30​ ​ന് ​വ​യ​നാ​ട് ​ജി​ല്ല​യി​ലെ​ ​മാ​ന​ന്ത​വാ​ടി​ ​ഗ​വ​ൺ​മെ​ന്റ് ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ ​ന​ട​ത്തും.​ ​കാ​യി​ക​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​അ​ന്നേ​ ​ദി​വ​സം​ ​ത​ന്നെ​ ​പി.​എ​സ്.​സി.​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.
മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​എ​ക്‌​സൈ​സ് ​വ​കു​പ്പി​ൽ​ ​വ​നി​താ​ ​സി​വി​ൽ​ ​എ​ക്‌​സൈ​സ് ​ഓ​ഫീ​സ​ർ​ ​(​ട്രെ​യി​നി​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 613​/2021,​ 436​/2022​-​മു​സ്ലീം​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 23​ന് ​രാ​വി​ലെ​ 5.30​ ​ന് ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​ക്ലാ​രി​ ​ആ​ർ.​ആ​ർ.​ആ​ർ.​എ​ഫ് ​ബ​റ്റാ​ലി​യ​ൻ​ ​ഗ്രൗ​ണ്ട്,​ ​എം.​എ​സ്.​പി​ ​പ​രേ​ഡ് ​ഗ്രൗ​ണ്ട്,​ ​അ​പ്ഹി​ൽ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വ​ച്ച് ​ശാ​രീ​രി​ക​ ​അ​ള​വെ​ടു​പ്പും​ ​കാ​യി​ക്ഷ​മ​താ​ ​പ​രീ​ക്ഷ​യും​ ​ന​ട​ത്തും.​ ​ജ​ന​റ​ൽ​ ​ലി​സ്റ്റി​ലും​ ​ഒ​ന്നി​ല​ധി​കം​ ​ജി​ല്ല​ക​ളി​ൽ​ ​എ​ൻ.​സി.​എ​ ​ലി​സ്റ്റി​ലും​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​വേ​ദി​യി​ൽ​ ​മാ​ത്രം​ ​എ​ല്ലാ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റു​ക​ളു​മാ​യി​ ​ഹാ​ജ​രാ​ക​ണം.
ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ്രൊ​ഫൈ​ലി​ൽ​ ​നി​ന്നും​ ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്‌​തെ​ടു​ത്ത​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ്,​ ​അ​സ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​അ​സി​സ്റ്റ​ന്റ് ​സ​ർ​ജ​ൻ​/​ജൂ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​റാ​ങ്കി​ൽ​ ​കു​റ​യാ​ത്ത​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​റി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.

അ​ഭി​മു​ഖം
കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​-​ ​സം​സ്‌​കൃ​തം​ ​(​സാ​ഹി​ത്യം​)​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 281​/2019​)​ ​ത​സ്തി​ക​യു​ടെ​ ​ചു​രു​ക്ക​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 23,​ 24​ ​തീ​യ​തി​ക​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 0471​ 2546324​ ​ൽ​ ​ബ​ന്ധ​പ്പെ​ട​ണം.
മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പി​ൽ​ ​അ​സി​സ്റ്റ​ന്റ് ​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 517​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 23,​ 24,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​വ​ച്ച് ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ്,​ ​ഒ​റ്റ​ത്ത​വ​ണ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ബ​യോ​ഡേ​റ്റ​ ​ഫോം,​ ​അ​സ്സ​ൽ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ,​ ​അ​സ്സ​ൽ​ ​ഡ്രൈ​വി​ങ് ​ലൈ​സ​ൻ​സ്,​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​പ​ർ​ട്ടി​ക്കു​ലേ​ഴ്സ് ​(​പ്രൊ​ഫൈ​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം​)​ ​എ​ന്നി​വ​ ​സ​ഹി​തം​ ​ഹാ​ജ​രാ​ക​ണം.​ ​അ​ഡ്മി​ഷ​ൻ​ ​ടി​ക്ക​റ്റ് ​പ്രൊ​ഫൈ​ലി​ൽ.
ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​ഫി​ലോ​സ​ഫി​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 487​/2019​)​ ​ത​സ്തി​ക​യി​ലേ​ക്ക് 24​ ​ന് ​രാ​വി​ലെ​ 8​ ​നും​ 10.30​ ​നും​ 25​ ​ന് ​രാ​വി​ലെ​ 8​ ​നും​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ടീ​ച്ച​ർ​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക് ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 483​/2019​)​ ​ത​സ്തി​ക​യി​ലേ​ക്ക് 25​ ​ന് ​രാ​വി​ലെ​ 8​നും​ 10.30​ ​നും​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധ​ന​യും​ ​അ​ഭി​മു​ഖ​വും​ ​ന​ട​ത്തും.
മൃ​ഗ​സം​ര​ക്ഷ​ണ​ ​വ​കു​പ്പി​ൽ​ ​വെ​റ്റി​ന​റി​ ​സ​ർ​ജ​ൻ​ ​ഗ്രേ​ഡ് 2​ ​-​ ​എ​ൻ.​സി.​എ.​ ​പ​ട്ടി​ക​വ​ർ​ഗ്ഗം​ ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 204​/2022​)​ ​ത​സ്തി​ക​യി​ലേ​ക്ക് 25​ ​ന് ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.