powrnamikavu

പൗർണ്ണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള കൃഷ്ണശിലയിൽ തീർത്ത 20ടൺ ഭാരവും15അടി പൊക്കമുള്ള ശനീശ്വര വിഗ്രഹത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ.