
തിരുവനന്തപുരം ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി പുതുതായി നൽകുന്ന യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെ.എസ്.ആർ.ടി.സി ന്യൂസ് ലെറ്റർ “ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിക്കാനെത്തിയ മന്ത്രി കെ.ബി.ഗണേശ് കുമാർ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കൊപ്പം സെൽഫിയെടുക്കുന്നു. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സമീപം