സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീഡനിലേക്ക് 30 വർഷം മുമ്പ് ദത്ത്പോയ മായ എന്ന കരോളിന അസ്ബർഗ് തന്നെ വളർത്തിയ പോറ്റമ്മമാരായ ശാന്ത ദേവിയ്ക്കും ജയകുമാരിയ്ക്കുമൊപ്പം.ഭർത്താവ് പാട്രിക്ക് സമീപം