തിരുവനന്തപുരം: ഗവ.എൻജിനിയറിംഗ് കോളേജിൽ (സി.ഇ.ടി) മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം ഇൻഡസ്ട്രിയൽ ഓട്ടോമേഷനിൽ അഡീഷണൽ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം നടത്തും.ഫെബ്രുവരി അഞ്ച് മുതൽ മാർച്ച് 10വരെ നടക്കുന്ന പ്രോഗ്രാമിൽ സ്റ്റെപ്പെന്റോടെ പങ്കെടുക്കാം.മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ തുടങ്ങിയ വിഭാഗങ്ങളിൽ ഡിപ്ലോമയോ ബിടെക്കോ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അവസാന തീയതി 30. കൂടുതൽ വിവരങ്ങൾക്ക് : www.cet.ac.in.