photo

പാലോട്: കുടവനാട് പേരയം കൈതക്കുഴി വീട്ടിൽ സദാനന്ദൻ (85) നിര്യാതനായി. ഓമനയാണ് ഭാര്യ. മക്കൾ ..പരേതനായ അംബി, ബാബു, അനി, മരുമക്കൾ: ശിവൻകുട്ടി ,രഞ്ചു, അനിത. സഞ്ചയനം: ഞായർ രാവിലെ 9 ന് തെക്കേമൺപുറത്ത് നെയ്യപ്പള്ളിയിൽ .