കല്ലമ്പലം: നാവായിക്കുളം പുന്നോട് വാറുവിള വീട്ടിൽ അബ്ദുൾസലാം (65) നിര്യാതനായി. ഭാര്യ : നജീമബീവി. മക്കൾ : സജ്‌ന,സാലിജ. മരുമക്കൾ :അബുഷാൻ,സിറാജ്.