s

തോന്നയ്ക്കൽ: കുടവൂർ ശ്രീവിനായകത്തിൽ (പച്ചംകുളം) ബി.എസ്. ശ്രീലത (61) നിര്യാതയായി. ഭർത്താവ്: പി. സോമശേഖർ. മകൾ: അശ്വനി. മരുമകൻ: അനീഷ്. സംസ്കാരം ശനിയാഴ്ച വൈകിട്ട് 4.30 ന് വീട്ടു വളപ്പിൽ.