bal

വലിയവിള : മണ്ണറത്തല റോഡ് ആരാമത്തിൽ എസ് ആർ എ 180-ൽ കെ. ഭാസ്ക്കരൻ നായർ (91, റിട്ട. കോ ഓപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ : എസ്. ചന്ദ്രികാ ദേവി. മക്കൾ : ബി. ശിവകുമാർ, ബി. കൃഷ്ണകുമാർ, ബി. രാംകുമാർ. മരുമക്കൾ : സിമി ശിവകുമാർ, ബിന്ദു കൃഷ്ണകുമാർ, മഞ്ചു രാംകുമാർ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 ന്.

ഫോൺ : 9446463707