p
പാർവതി അമ്മാൾ ആർ

കോവളം : വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ദീപത്തിൽ റിട്ട. സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ ജെ. അപ്പുക്കുട്ടൻ ചെട്ടിയാരുടെ ഭാര്യ പാർവതി അമ്മാൾ ആർ (86, സി.എ ഗവ. സെക്രട്ടറിയേറ്റ് ) നിര്യാതയായി.
മക്കൾ:ചിത്ര പി.എ, ദീപ പി. എ (റിട്ട. കെ.എസ്.ഇ.ബി വൈദ്യുത ഭവൻ ), എ. മധു (ചീഫ് ടെക്നിക്കൽ ഓഫീസർ സി. ടി . സി .ആർ . ഐ )
മരുമക്കൾ: പി. എസ് രാജേന്ദ്ര ബാബു (മുൻ ചീഫ് എൻജിനിയർ,ടെക്നിക്കൽ മെമ്പർ വാട്ടർഅതോറിറ്റി) , സി . വേണുഗോപാൽ ( റിട്ട. ഐ. എ. എസ്. ഇ ) ഡോ. ഷീജ കൃഷ്ണൻ (തിരുവനന്തപുരം മെഡിക്കൽ കോളേജ്) .