karthyayani

പാറശാല: ചൂഴാൽ പനവിളാകത്ത് പുത്തൻവീട്ടിൽ പരേതനായ കൃഷ്ണൻറെ (ജനാർദ്ദനൻ ആശാൻ) ഭാര്യ കാർത്യായനി (86) നിര്യാതയായി. മക്കൾ:ചന്ദ്രകുമാർ.കെ, ശാന്തകുമാരി.കെ, സുധാകര കുമാർ.കെ, പരേതനായ വിജയകുമാർ.കെ. മരുമക്കൾ: ഗിരിജ.ബി.എസ്, മോഹനൻ.പി, ഷീജ.ഡി.ഒ, ശ്രീദേവി.കെ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9.30 ന്.