തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്​റ്റലിലേയ്ക്ക് റസിഡന്റ് കുക്ക്
തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആധാറിന്റെ പകർപ്പ് സഹിതം വാർഡൻ, വനിതാ ഹോസ്​റ്റൽ, കേരള സർവകലാശാല, കാര്യവട്ടം കാമ്പസ് - 695 581 എന്ന വിലാസത്തിൽ ഫെബ്രുവരി 20ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം.ഫോൺ- 6238349186