തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ളോമ ഇൻ ആർട്ട് ആൻഡ് ക്രാഫ്റ്റ് ടീച്ചർ ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം. പ്ളസ് ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടാവണം. അപേക്ഷകൾ https://app.srccc.inlregister എന്ന സൈറ്റിലൂടെ സമർപ്പിക്കണം. അവസാന തീയതി 31. വിവരങ്ങൾക്ക് ഫോൺ.0471 2325101,​ 8281114464.