obit

കോലഞ്ചേരി: മണ്ണൂർ ചുണ്ടയിൽ പരേതനായ തങ്കപ്പന്റെ മകൻ ചന്ദ്രബോസ് (44) നിര്യാതനായി. സി.പി.എം മണ്ണൂർ വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: സ്വാതി. മക്കൾ: ഭരത് ചന്ദ്രൻ, ഭദ്ര, ബൽറാം.