obit

നെടുമങ്ങാട് : അരശുപറമ്പ്‌ എലിക്കോട്ടുകോണം വിജയ ഹൌസിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി.മക്കൾ : ഗിരിജ,കുമാർ,വിമല. മരുമക്കൾ : ശ്രീനിവാസൻ, കുമാരി, രത്നാകരൻ.സഞ്ചയനം : 21 ന് രാവിലെ 8.30 ന്.