പാളയം സെന്റ് ജോസഫ് മെട്രോപോളിറ്റൻ കത്തിഡ്രൽ 108 - മത് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ മഹോത്സവത്തിന് തുടക്കം കുറിച്ച് ഇടവകവികാരി റവ.മോൺ വിൽഫ്രഡ് ഇയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് കർമ്മം നിർഹിച്ചപ്പോൾ