കൊല്ലം: പരവൂർ പോളച്ചിറ ശ്രീശ്രേതം വീട്ടിൽ ബി.ശ്രീകുമാർ (54) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: കുമാരി. മകൾ: ശ്രീശ്രേത.