1

വിഴിഞ്ഞം: തെന്നൂർക്കോണം തോട്ടത്തിൽ ബംഗ്ലാവിൽ ആർ.ശശിധരൻ നാടാർ (76, റിട്ട.കെ.എസ്.ആർ.ടി. സി, സി.വി.സ്മാരക ഗ്രന്ഥശാല മുൻ ലൈബ്രേറിയൻ)നിര്യാതനായി .ഭാര്യ: സുശീല.കെ, മക്കൾ:ആകർഷ്,അഖില, പരേതനായ ആദർശ്,മരുമകൻ: അഡ്വ.നവനീത് മോഹൻ. സഞ്ചയനം വെള്ളിയാഴ്ച 8ന്