kamalamma

കള്ളിക്കാട്:നെയ്യാർഡാം പെരുംകുളങ്ങര ഉത്രാടത്തിൽ കമലമ്മ (79)നിര്യാതയായി.മക്കൾ:അനിൽകുമാർ.മരുമകൾ:സിന്ധു.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.