1

നെയ്യാറ്റിൻകര: മരുതത്തൂർ വാഴക്കുടി മേലെ വീട്ടിൽ പരേതരായ യേശു അടിയൻ, ജ്ഞാനദീപം ദമ്പതികളുടെ മകൻ വൈ.ജയരാജ് (73, റാബി) നിര്യാതനായി. കോൺഗ്രസ് അമരവിള മണ്ഡലം വൈസ് പ്രസിഡന്റ്,ഗാന്ധി മിത്ര മണ്ഡലം ജോയിന്റ് സെക്രട്ടറി, കേരള മദ്യനിരോധനസമിതി താലൂക്ക് വൈസ് പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിച്ചിരുന്നു. സഹോദരങ്ങൾ: പരേതനായ സ്റ്റീഫൻ, സെൽവി, പരേതനായ ബാബു, ജയകുമാർ (കുട്ടപ്പൻ).പ്രാർത്ഥന ഞായറാഴ്ച്ച വൈകിട്ട് 4 ന്.

ഫോട്ടോ: ജയരാജ്.