തിരുവനന്തപുരം: ഇലക്ട്രിക്കൽ (അർബൻ) സർക്കിളിലെ തിരുവനന്തപുരം, കഴക്കൂട്ടം,ആറ്റിങ്ങൽ എന്നീ ഡിവിഷനുകളുടെ കീഴിൽ വരുന്ന സെക്ഷൻ ഓഫിസ് പരിധിയിലുള്ള അംഗീകൃത കേബിൾ ടി.വി ഓപ്പറേറ്റർമാർ അവരവരുടെ കേബിളുകൾ 31ന് മുൻപായി ടാഗ് ചെയ്തില്ലെങ്കിൽ കേബിൾ കണക്ഷനുകൾ ഫെബ്രുവരി 1 മുതൽ അഴിച്ചു മാറ്റുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു.