ആര്യനാട്:ആര്യനാട് ഗ്രാമ പഞ്ചായത്തിൽ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിലെ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.ബികോം ബിരുദത്തോടൊപ്പം ഡി.സി.എ/പി.ജി.ഡി.സി.എയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.താൽപ്പര്യമുള്ളവർ ഫെബ്രുവരി ഒന്നിന് രാവിലെ 10ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.