hi

വെഞ്ഞാറമൂട്: മുക്കുന്നൂർ കൊച്ചങ്ങതിൽ വീട്ടിൽ ആനന്ദവല്ലി(85) നിര്യാതയായി.ഭർത്താവ്: പരേതനായ ചക്രപാണി.മക്കൾ:സുധി,സുരേഷ്, ലീല,സുജാതൻ,പരേതനായ സതീശൻ. മരുമക്കൾ:റീന,കല,രഞ്ജു പരേതനായ ബാബു. സഞ്ചയനം വ്യാഴം 8.30.