kunnamangalamnews

കുന്ദ മംഗലം: പന്തീർപാടം കരമ്മൽ വേലായുധൻ(74) നിര്യാതനായി. പഴയകാല ബി. ജെ. പി പ്രവർത്തകനും കുന്ദമംഗലം ക്ഷീരോത്പാദക സഹകരണ സംഘം മുൻ ഡയറക്ടറുമായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: റിജുല, രജനി, ദിലീപ്കുമാർ, ദിവ്യ. മരുമക്കൾ: പുരുഷോത്തമൻ (ചെത്തുകടവ്), രമേശൻ (പയമ്പ്ര), ലാബിഷ് (പയ്യടിത്താഴം), മീനു(രാമനാട്ടുകര). സഞ്ചയനം ജനുവരി 24 ന്.