തിരുവനന്തപുരം: കേരള സർവകലാശാല 2023-24 വർഷത്തെ മെരി​റ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പഠന വകുപ്പുകൾ, അഫിലിയേ​റ്റഡ്‌ കോളേജുകൾ, യൂണിവേഴ്സി​റ്റി എൻജിനിയറിംഗ്‌ കോളേജ് എന്നിവിടങ്ങളിൽ 2023-24 വർഷം ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് പ്രവേശനം ലഭിച്ചവർക്ക്‌ ഫെബ്രുവരി 17നകം അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.