തൃപ്പൂണിത്തുറ: കോടംകുളങ്ങര ചെറുതോടത്ത് (പൂപ്പന) വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (84, റിട്ട. കൊച്ചിൻ യൂണിവേഴ്സിറ്റി). ഭാര്യ: പരേതയായ രാധ. മക്കൾ: സുരേഷ്, സുധീർ.